വെങ്ങപ്പള്ളി: വ്യാപാരിയായ കിളിയംതൊടി മൊയ്തീൻ (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നിഷാദ്, ലൈല, മുംതാസ്. മരുമക്കൾ: അഹമ്മദ് കുട്ടി കൈതപ്പൊയിൽ (റിട്ട. എസ്.ഐ), ബീരാൻ കുട്ടി ഓമാനൂർ, ഹൈറുന്നീസ കാക്കവയൽ.