തൃക്കൈപ്പറ്റ: ഉപ്പുപാറ വണ്ടംമാക്കിൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസ (76) നിര്യാതയായി. മക്കൾ ജോർജ്, സിസിലി, ജെസ്സി, പരേതയായ ആലീസ്. മരുമക്കൾ: ഷേർലി, ജോയി, സണ്ണി, പരേതനായ ചാർലി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് തൃക്കൈപ്പറ്റ സെൻറ് ജോൺ പോൾ രണ്ടാമൻ പള്ളി സെമിത്തേരിയിൽ.