കൊടുവള്ളി: നെല്ലാങ്കണ്ടി മൂന്നൂക്കിൽ കുട്ടിമാളു (87) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചൻ. മക്കൾ: പി. പ്രേംദാസ് (റിട്ട. ഡിവൈ.എസ്.പി), ലീലാവതി, വിലാസിനി. മരുമക്കൾ: ദീപ (അധ്യാപിക, വെണ്ണക്കാട് ജി.എൽ.പി സ്കൂൾ), സാമിക്കുട്ടി, ഭാസ്കരൻ (റിട്ട. വില്ലേജ് ഓഫിസർ). സഞ്ചയനം വെള്ളിയാഴ്ച.