പേരാമ്പ്ര: എരവട്ടൂരിലെ പുന്നോറത്തുകണ്ടി പ്രഭാകരൻ (45) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: പ്രണവ്, വൈഷ്ണവ്. സഹോദരങ്ങൾ: മിനി, ഷൈനി.