പയ്യോളി: കിഴൂർ കുരിക്കൾ കണ്ടി കൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അംബിക, അമൃതകൃഷ്ണ. മരുമകൻ: സുനിൽ