കായക്കൊടി: ചങ്ങരംകുളം പള്ളിപ്പരിമ്പിടത്തിൽ നാരായണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മകൾ: ശോഭന.സഹോദരങ്ങൾ: ചിന്നക്കുറുപ്പ് ,കുഞ്ഞിരാമക്കുറുപ്പ്, ജാനു, പരേതരായ ബാലക്കുറുപ്പ്, ലക്ഷ്മി.