കോഴിക്കോട്: പരേതനായ വളപ്പിൽ മൂസക്കോയ ഹാജിയുടെ ഭാര്യ ചക്കിലകം കദീശബി (പത്തറക്കൽ ബീവി-84) തങ്ങൾസ് റോഡ് മാവേലി സ്റ്റോറിന് മുൻവശമുള്ള വസതിയിൽ നിര്യാതയായി. മക്കൾ: അസ്മാബി, സുബൈദ. മരുമക്കൾ: പുതിയപുരയിൽ അബ്ദുൽ ഗഫൂർ, പി.കെ. അഷ്റഫ് അഹമ്മദ്. സഹോദരങ്ങൾ: മൊയ്തീൻ കോയ, ഡോ. ഇ. ആലിക്കോയ, ഇ. സുബൈദ, പരേതരായ മുഹമ്മദ് കോയ, ഇമ്പിച്ചി പാത്തുമ്മബി.