കുന്ദമംഗലം: റിട്ട. എസ്.ഐ മാട്ടുമ്മൽ ചത്തുക്കുട്ടി (65) നിര്യാതനായി. ഭാര്യ: പ്രമീള (പാറ്റേൺ വോളിബോൾ കോച്ച്). മക്കൾ : അശ്വിൻ (എം.ആർ.സി. നായിക് ), അഭിൻ (ഫിസിക്കൽ ട്രെയ്നർ). മരുമകൾ: കാവ്യ. സഹോദരങ്ങൾ: കുട്ടപ്പൻ, മോഹനൻ, ശ്രീധരൻ, മീനാക്ഷി, അനിത, അജിത. സംസ്കാരം ചൊവ്വാഴ്ച പത്തിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ