കോഡൂർ: ചോലക്കൽ സ്വദേശി ഉമ്മത്തൂർ മമ്മു ഹാജി (91) നിര്യാതനായി. മക്കൾ: ഹനീഫ ഹാജി (ഉമ്മത്തൂർ ട്രഡേഴ്സ് മഞ്ചേരി), സിദ്ദീഖ് (സിദ്ദീഖ് സ്റ്റോർ മലപ്പുറം), അഷ്റഫ് (ബ്രില്ല്യന്റ് ബുക്ക് സ്റ്റാൾ മലപ്പുറം), സുബൈദ, സഫിയ. മരുമക്കൾ: സി.പി. അഹമ്മദ് കുട്ടി പട്ടർകടവ് (സഹാറ ജ്വല്ലറി, മലപ്പുറം), റസിയ ബീഗം, ഹഫ്സ, സാജിദ ബീഗം, സലീന, പരേതനായ പെരുവൻ കുഴിയിൽ ഖാലിദ് താണിക്കൽ.