രാമപുരം: പള്ളിപ്പടി വാരിയം പറമ്പിൽ താമിയുടെ മകൻ വേലായുധൻ (62) നിര്യാതനായി. രാമപുരം ജെംസ് കോളജ് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: പാഞ്ചാലി. മക്കൾ: ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീജേഷ് കുട്ടൻ (സൗദി), പരേതയായ ശ്രീജ. മരുമക്കൾ: കൃഷ്ണകുമാർ (പുലാപ്പറ്റ), സുചിത്ര (ചെമ്മാണിയോട്).