പടപ്പറമ്പ്: പരേതനായ പാലപ്പറമ്പൻ ഹംസയുടെ ഭാര്യ പാത്തുമ്മ (70) നിര്യാതയായി. മക്കൾ: ഗഫൂർ, അബ്ദുറസാഖ്, മുംതസ്. മരുമക്കൾ: നുസൈബ, മുംതാസ്, സിയാദ്.