ചെറുവറ്റ: താഴെ മണ്ണങ്ങൽ ഷാഹുൽ ഹമീദ് (53) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഫാസിൽ, ആയിശ ഫമിദ. മരുമകൻ: അസീൽ (കൊടിയത്തൂർ). ഖബറടക്കം ചൊവ്വാഴ്ച ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദിൽ.