പയ്യോളി: അയനിക്കാട് മീത്തലെ ചെറിയാടത്ത് എം.ടി. രാഘവൻ (69) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിവേക്, വിഗിത, വിമൽ. മരുമകൻ: റിനീഷ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, മല്ലിക, രാജൻ, ഭാസ്കരൻ, കൃഷ്ണൻ, സന്തോഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച