പെരുമണ്ണ: പാറക്കണ്ടം കോളശ്ശേരിത്താഴം കദീസുമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ്. മക്കൾ: പാത്തുട്ടി, ആമിന, മജീദ്, മുസ്തഫ, മുഹമ്മദ് (എ.എസ്.ഐ, ട്രാഫിക് സ്റ്റേഷൻ). മരുമക്കൾ: ജാസ്മിൻ, ഫാത്തിമ, സാബിദ ജസ്ലൻ (ഹെഡ് നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്). ഖബറടക്കം ചൊവ്വാഴ്ച എട്ടിന് പുതിയ പറമ്പത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.