ബാലുശ്ശേരി: മണ്ണാംപൊയിൽ കാറളംകണ്ടി രാമന്റെ ഭാര്യ പെണ്ണുകുട്ടി (68) നിര്യാതയായി. മക്കൾ: റീജ, ബിന്ദു. മരുമക്കൾ: പുതുക്കുടി വിജയൻ, പരേതനായ ലോഹിതാക്ഷൻ.