മടവൂർ: പുലിയൂർക്കോണം ചാങ്ങയിൽക്കോണം രാധാഭവനിൽ സുരേഷ് (45-ചെമ്പകശേരി കൺസ്ട്രക്ഷൻസ്) നിര്യാതനായി. ഭാര്യ: അശ്വതി. മക്കൾ: അനന്തകൃഷ്ണൻ, ആദിത്യൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.