ആറ്റിങ്ങൽ: കരിച്ചയിൽ കൈരളി ജങ്ഷൻ ആർ.എസ് ഭവനിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ലില്ലി (42) നിര്യാതയായി. മക്കൾ: ലക്ഷ്മി, പാർവതി.