തിരുവനനന്തപുരം: കുടപ്പനക്കുന്ന് പാതിരിപ്പള്ളി നിളയിൽ എം.എൻ.ആർ.എ ബി-78 പരേതനായ നടരാജന്റെ ഭാര്യ സുമതി (79) നിര്യാതയായി. മക്കൾ: അശോകൻ (ഗൾഫ്), അനിത, അനിൽകുമാർ (സി.പി.എം മൂങ്ങോട്ടുകോണം ബ്രാഞ്ച് അംഗം, കെ.എസ്.കെ.ടി.യു പേരൂർക്കട ഏരിയ കമ്മിറ്റി അംഗം). മരുമക്കൾ: രാമദേവൻ, അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.