മലയിൻകീഴ്: പൊറ്റയിൽ പുളിനിൽക്കുന്ന വിളാകത്ത് വീട്ടിൽ അപ്പുപണിക്കരുടെ ഭാര്യ സുജാത (71) നിര്യാതയായി. മക്കൾ: ബിന്ദു, ബിനു, ബിജു. മരുമക്കൾ: ആർ.എസ്. സുജിത്, പി. ഷിജി, എ. ഷൈനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.