ആറ്റിങ്ങൽ: നഗരൂർ തേക്കിൻകാട് ചരുവിള പുത്തൻവീട്ടിൽ ഷൗക്കത്തലിയുടെ ഭാര്യ സഫീലബീവി (82) നിര്യാതയായി. മക്കൾ: നസീറ ബീവി, ഷാജഹാൻ, സുബൈദ ബീവി, അബ്ദുൽ ഗഫൂർ, ബീമ ബീവി. മരുമക്കൾ: ജലാലുദ്ദീൻ, റസിയബീവി, നസീമുദ്ദീൻ, ജസീല ബീവി, റിയാസുദ്ദീൻ