ചേരപ്പള്ളി: പറണ്ടോട് തെങ്ങുവിള വീട്ടിൽ പരേതരായ മുഹമ്മദ് ഖനീഫയുടെയും സൈനംബീവിയുടെയും മകൻ എം.സുധീർ (45, സജീവ്) നിര്യാതനായി. ഭാര്യ: സനൂജാബീഗം. മക്കൾ: അൻവർസദ്ദാം, റസിയ.