വെള്ളൈക്കടവ്: കരയ്ക്കാട്ടുവിള ദേവിക ഭവനിൽ സാവിത്രി 87 നിര്യാതയായി. മക്കൾ: നിർമല, പരേതയായ ശ്യാമള, സുരേന്ദ്രൻ, ഉഷാകുമാരി. മരുമക്കൾ: പരേതനായ മോഹനൻ, പരേതനായ സുരേന്ദ്രൻ, രാധാമണി, സത്യശീലൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.