ഇടപ്പഴിഞ്ഞി: ചെട്ടിക്കുളങ്ങര സഹോദര സമാജം റോഡിൽ കെ.ആർ.എ -സി-29 ദിവാകര വിലാസത്തിൽ പരേതനായ എൻ. കൃഷ്ണൻ നായരുടെ ഭാര്യ വിലാസിനി തങ്കച്ചി (90) നിര്യാതയായി. മക്കൾ: കെ. രവികുമാർ, വി. സുധാകുമാരി, കെ. അനിൽകുമാർ. മരുമക്കൾ: എസ്.ഡി. ലളിതാംബിക, എൻ. രാധാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.