നെടുമങ്ങാട്: ആനാട് മാടൻകാവ് കൃഷ്ണാഞ്ജനത്തിൽ തങ്കപ്പൻ നായർ (95) നിര്യാതനായി. ഭാര്യ: ശ്രീമതിയമ്മ. മക്കൾ: ഹരീഷ് കുമാർ, സതീഷ് കുമാർ, സുനിൽകുമാർ, സദനകുമാർ, രാജലക്ഷ്മി, സനൽകുമാർ. മരുമക്കൾ: അമ്പിളി, ഷിജി, സന്ധ്യ, രാജി, മുരളീധരൻ, രശ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.