മേലാംകോട്: മേലാംകോട് കുന്നുവിള വീട്ടിൽ പരേതനായ ഒ. മാധവൻപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രൻ നായർ, പരേതനായ ശശിധരൻ നായർ, മോഹനൻ നായർ, സുധാമണി, ഗിരിജ, ശ്രീലത. മരുമക്കൾ: സുരോജിനിഅമ്മ, സരസ്വതിഅമ്മ, ഭാസ്കരൻ നായർ, ശശിധരൻ നായർ, പരേതനായ മണികണ്ഠൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്