നേമം: പാമാംകോട് സ്റ്റുഡിയോ റോഡിൽ (എസ്.ടി.ആർ.എ-127) കുഞ്ചുവീട്ടിൽ പരേതനായ എൻ. രാഘവൻ പിള്ളയുടെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ ബി. സുഭദ്രയമ്മ (92) നിര്യാതയായി. മക്കൾ: പത്മകുമാരി, രാജശേഖരൻ നായർ (റിട്ട.കെൽട്രോൺ), വിജയലക്ഷ്മി, രാജലക്ഷ്മി, മാലതി. മരുമക്കൾ: ആർ. ശ്രീകുമാരൻ നായർ (റിട്ട.കെ.എ.എൽ.) എ. രാജൻ, കെ.ജി. സോമശേഖരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.