മുരുക്കുംപുഴ: തോപ്പുമുക്ക് തോപ്പിൽ വീട്ടിൽ പി.എം. ജഹാംഗീർ (81)നിര്യാതനായി. ഭാര്യ: ജവഹറുന്നിസ. മക്കൾ: ജീമ, ജാസിൻ. മരുമക്കൾ: റിയാസ്, ഷിബിന.