കിളിമാനൂർ: തുമ്പോട് പഴുവടി മണ്ണടിക്കോണം ശ്രീലക്ഷ്മി ഭവനിൽ ലാൽ (50) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശ്രീലക്ഷ്മി, ശ്രീക്കുട്ടി. മരുമക്കൾ: രാകേഷ്, രാജേഷ്.