നെടുമങ്ങാട്: കരുപ്പൂര് പടവള്ളിക്കോണം മണക്കോട്വിള വീട്ടിൽ മുഹമ്മദ് ഹാഷിമിന്റെ മകൾ സുറുമി (32) നിര്യാതയായി. പുണെ അക്സഞ്ചറിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു. മാതാവ്: സമീറ ബീവി. സഹോദരി: ബീഗം സഫ്ന.