മലയിൻകീഴ്: മേപ്പൂക്കട കുറ്റിക്കാട് മരച്ചീനിവിള വീട്ടിൽ മണിയൻപിള്ള (87) നിര്യാതനായി. മക്കൾ: എം.ആർ. പ്രദീപ്, എം.ആർ. പ്രവീൺ. മരുമക്കൾ: ദിവ്യ, അശ്വതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.