പാപ്പനംകോട്: മഠത്തിൽ ക്ഷേത്രത്തിനുസമീപം പറങ്കിമാംവിള വീട്ടിൽ (ടി.സി 54/43) ആർ. തങ്കപ്പൻ നായർ (73) നിര്യാതനായി. മക്കൾ: ബിനുകുമാർ, രവീന്ദ്രൻ നായർ, ശോഭനകുമാരി. സഞ്ചയനം ഒമ്പതിന് രാവിലെ എട്ടിന്.