പോത്തൻകോട്: ശ്രീവിനായകയിൽ ഡോ.കെ. സുധൻ (85) നിര്യാതനായി. ഭാര്യ പരേതയായ ഇന്ദിര. മക്കൾ: രാജീവ്, സജീവ്, ശാലിനി, സുദേവ്, സുസ്മിത. മരുമക്കൾ: ഷീജ, ഡയാന, തമ്പി, ദീപിക, അഭിലാഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.