ഗൗരീശപട്ടം: കാങ്കത്ത് വീട്ടിൽ പി.കെ. പത്മാവതി (93-റിട്ട. സ്റ്റേറ്റ് പ്ലാനിങ് ബോർഡ്) പെരുന്താന്നി ശ്രേയസ്സ് അപ്പാർട്ട്മെന്റിൽ നിര്യാതയായി. ഭ൪ത്താവ്: പരേതനായ വി.കെ. അച്യുതൻ നമ്പ്യാർ. മക്കൾ: പരേതയായ ഗീത, ബാലഗോവിന്ദൻ, സിന്ധു, ബിന്ദു. മരുമക്കൾ: ഉണ്ണികൃഷ്ണൻ, മിനി, രാജശേഖരൻ , ഗിരീഷ്.