പട്ടാമ്പി: തത്തനംപുള്ളി പൂവ്വഞ്ചോല വെട്ടുകാട്ടിൽ പരേതനായ കൃഷ്ണനെഴുത്തച്ഛൻ മകൻ രാജൻ (64) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: രാജശ്രീ, രാജേഷ്, വിനീഷ്. മരുമക്കൾ: മുരളിധരൻ, ശില്പ.