കോട്ടായി: കീഴത്തൂർ കരിയാട്ടുപറമ്പ് വീട്ടിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സൈതാലിയുടെ ഭാര്യ സബൂറ ടീച്ചർ (75) നിര്യാതയായി. കോട്ടായി മുല്ലക്കര ഗവ. എൽ.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്.