മണപ്പാടം: കണ്ണംകുളം പാടത്ത് വാസു (61) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രഘു, രജിത. മരുമക്കൾ: സൗമ്യ, മണികണ്ഠൻ.