പട്ടാമ്പി: പള്ളിപ്പുറം പനംക്കുന്നത്ത് ഹരിദാസൻ (60) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻകുട്ടി. മാതാവ്: പാഞ്ചാലി. ഭാര്യ: പുഷ്പ. മക്കൾ: പ്രവിത, പ്രജിത, കൃഷ്ണപ്രസാദ്. മരുമകൻ: സന്തോഷ്. സഹോദരങ്ങൾ: ശിവശങ്കരൻ, വിജയൻ, ശ്രീമതി, രാമാദേവി, ദിവാകരൻ, ഗോപാലകൃഷ്ണൻ, ധർമപാലൻ.