വേങ്ങശ്ശേരി: മാരേങ്ങോട് ശ്രീകൃഷ്ണനിലയം രാമകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: കണിയാർക്കോട് രാമനിവാസിൽ ശോഭന. മക്കൾ: സരിത, സതീഷ് കുമാർ. മരുമകൻ: ഉണ്ണി മണികണ്ഠൻ (ഖത്തർ). സഹോദരങ്ങൾ: ഗോവിന്ദനുണ്ണി, പരേതരായ ഭാർഗവി അമ്മ, ജയലക്ഷ്മി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.