ആമ്പല്ലൂർ: കുറുമാലിയിൽ ട്രെയിൽ തട്ടി മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ കുറുമാലി പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 80 വയസ്സ് തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.