നാദാപുരം: ഇരിങ്ങണ്ണൂര്‍ ഹൈസ്കൂളിനടുത്ത് തിരവോത്ത് ജാനു (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരര്. മക്കള്‍: ബാലന് (റിട്ട. എ.എസ്.ഐ), ദേവി, ശിവദാസന്‍, ചന്ദ്രന്, സതി, പ്രേമ, സുരേഷ്. മരുമക്കള്‍: വസന്ത, ചന്ദ്രന്, വാസു, ബിന്ദു, പരേതനായ കൃഷ്ണന്.