നാദാപുരം: ടൗണിലെ പൂച്ചാക്കൂൽ അന്ത്രു (72) നിര്യാതനായി. ചെന്നൈയിൽ വ്യാപാരി ആയിരുന്നു. ഭാര്യ: പാത്തൂട്ടി. മക്കൾ: മുഹമ്മദ്, സൗദ. മരുമക്കൾ: ഹാജറ, അലി. സഹോദരർ: കുഞ്ഞയിശ, മാമി, ഹലീമ, നഫീസ, റുഖിയ, കദീശ, ഹഫ്സ, പരേതയായ മറിയം.