ഇരിങ്ങൽ: കോട്ടക്കൽ ചെത്തിൽ തരേമ്മൽ കാർത്ത്യായനി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: സജിന, സജിത്ത് (മെമ്പർ, സി.പി.ഐ കോട്ടക്കൽ ബ്രാഞ്ച് കമ്മിറ്റി) സുജിത്ത്. മരുമകൻ: ഷാജി. സഹോദരങ്ങൾ: കണ്ണൻ, ലീല, ദേവി, ചന്ദ്രൻ.