ആമ്പല്ലൂർ: എറവക്കാട് വെളിയത്തുപറമ്പിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കൾ: പ്രേമ, സുധീർ, പരേതനായ ബാബു. മരുമക്കൾ: വിനോദ്, മിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.