മാപ്രാണം: മാടായിക്കോണം കുണ്ടത്ത് കൊച്ചയ്യപ്പന്റെ ഭാര്യ ചക്കിക്കുട്ടി (85) നിര്യാതയായി. മക്കൾ: വിമല, ശാരദ, വിശ്വംഭരൻ, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: വിമല, തങ്കപ്പൻ, സുമ, പരേതനായ ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച കാലത്ത് 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.