മന്ദലാംകുന്ന്: സെന്ററിന് പടിഞ്ഞാറ് തൈപറമ്പിൽ പ്രതാപന്റെ ഭാര്യ അംബിക (60) നിര്യാതയായി. മക്കൾ: പ്രതീഷ്, പ്രജോഷ് (യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി). മരുമകൾ: രേഖ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.