ആമ്പല്ലൂർ: ചിറ്റിശ്ശേരി കുന്നിശ്ശേരി കരുവാൻവീട്ടിൽ കുമാരന്റെ ഭാര്യ ചന്ദ്രിക (65) നിര്യാതയായി. മക്കൾ: ഷീജ, ഷൈജ, ഷിമ, ഷൈമ, ഷാഹുൽ. മരുമക്കൾ: ജയറാം, കുട്ടപ്പൻ, സുജിത്ത്, രാജു, വിന്ദുജ.