വടകര: മടപ്പള്ളി കേളുബസാർ ബീച്ചിലെ അടുമ്പിൽ താമസിക്കുന്ന പടിയത്ത് ദേവകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ചന്ദ്രി, കാഞ്ചന, രാമദാസൻ, അനിൽകുമാർ, റീത്ത, വിശാഖൻ, പരേതനായ സുധാകരൻ. മരുമക്കൾ: സോമൻ, ഷൈലേന്ദ്രി, ബിന്ദു, സുരേന്ദ്രൻ, ബേബി, പരേതനായ കുഞ്ഞിരാമൻ.