കൊയിലാണ്ടി: അണേല വയക്കരക്കണ്ടി നാരായണൻ നായർ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷാബു, ഷീജ. മരുമകൻ: രാജഗോപാലൻ തെറ്റത്ത്.