കൊയിലാണ്ടി: പന്തലായനി മജിലി മന്ദിറിൽ സി.കെ. കൃഷ്ണൻ (86) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: ടി. ഗോമതി (റിട്ട. എച്ച്.എം ഗവ. ഫിഷറീസ് എൽ.പി സ്കൂൾ കാട്ടിൽപ്പീടിക). മക്കൾ: മധു (മാനേജർ, കേരള ബാങ്ക്, എച്ച്.ഒ), ശ്രീജ, ലിജി (അധ്യാപിക, ഗവ. എൽ.പി സ്കൂൾ, കോതമംഗലം). മരുമക്കൾ: സീമ (അധ്യാപിക, ദേവധാർ ഹൈസ്കൂൾ, താനൂർ), പ്രേമൻ (ഹെൽത്ത് ഇൻസ്പെക്ടർ, നിലമ്പൂർ), ബിജു (യോഗ അധ്യാപകൻ). സഞ്ചയനം ശനിയാഴ്ച.