മുയിപ്പോത്ത്: ചിരക്കരപ്പുതിയോട്ടിൽ ചിരുത (91) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ പനാപറമ്പത്ത് കണാരൻ, കടവത്ത് വളപ്പിൽ കണ്ണൻ, വടക്യേടത്ത് ചാത്തു, ചിരക്കരപ്പുതിയോട്ടിൽ ചെക്കോട്ടി.